Map Graph

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മണ്ണഞ്ചേരി, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഈ ഗ്രാമം ആലപ്പുഴ പട്ടണത്തിനു 10കിമി വടക്കായി, ദേശീയപാത 66-ൽ കലവൂർ കവലയ്ക്കു 2.5 കിമി കിഴക്കായി സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തിൽ നിന്നും 48 കിമി തെക്കായാണു സ്ഥാനം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg